പ്രാചീന സ്ഥലങ്ങളും പേരുകളും

Publishe On : 2 April 2020
1.പുറൈനാട് -  പാലക്കാട് 
2.പുറൈകിഴിനാട്  - വയനാട് 
3.രാജേന്ദ്രചോളപട്ടണം  - വിഴിഞ്ഞം 
4.ഗണപതിവട്ടം  - സുൽത്താൻബത്തേരി 
5.നെൽകിണ്ട  - നീണ്ടകര 
6.ഓടനാട്  - കായംകുളം 
7.തേൻവഞ്ചി  - കൊല്ലം 
8.ജയസിംഹനാട്  - കൊല്ലം 
9.ദേശിങ്ങനാട്  - കൊല്ലം 
10.നൗറ  - കണ്ണൂർ 
11.വെങ്കിടക്കോട്ട  - കോട്ടയ്ക്കൽ 
12.ഹെർക്വില  - കാസർഗോഡ് 
13.ഋഷിനാഗകുളം  - എറണാകുളം 
14.ബലിത  - വർക്കല 
15.ബറേക്ക  - പുറക്കാട് 
16.മുസിരിസ്  - കൊടുങ്ങല്ലൂർ 
17.അശ്മകം  - കൊടുങ്ങല്ലൂർ 
18.മഹോദയപുരം  - കൊടുങ്ങല്ലൂർ 
19.റിപ്പോളിൻ  - ഇടപ്പള്ളി 
20.മാർത്ത  - കരുനാഗപ്പള്ളി 
21.നാലുദേശം  - ചിറ്റൂർ 
22.തിണ്ടിസ്  - പൊന്നാനി 
23.ബെറ്റിമെനി  - കാർത്തികപ്പള്ളി 
24.മാടത്തുമല - റാണിപുരം 
25.ഗോശ്രീ  - കൊച്ചി 
26.സുൽത്താൻപട്ടണം  - ബേപ്പൂർ 
27.കുന്നുംപുറം  - ശിവഗിരി 
28.വെമ്പൊലിനാട്  - കോട്ടയം 
29.വിഴദാദ്രിപുരം  - തൃശൂർ 
30.ഫ്യുഫൽ  - ബേക്കൽ 

31.ശ്രീവല്ലഭപുരം  - തിരുവല്ല