ആസിഡുകൾ - ശാസ്ത്രീയനാമങ്ങൾ

Publishe On : 24 March 2020

Acids and Scientific Names

  1. വിനാഗിരി -  അസറ്റിക് ആസിഡ്   

  2. തക്കാളി -  ഓക്സാലിക് ആസി‍ഡ്

  3. ആപ്പിൾ -  മാലിക് ആസിഡ്    

  4. തേയില,കശുവണ്ടി -  ടാനിക് ആസിഡ്

  5. മുന്തിരി,വാളൻ പുളി -  ടാർട്ടാറിക് ആസിഡ്

  6. പാൽ,തൈര് -  ലാക്ടിക് ആസിഡ്

  7. നാരങ്ങ,ഓറഞ്ച് -  സിട്രിക് ആസിഡ്

  8. നെല്ലിക്ക -  അസ്കോർബിക് ആസിഡ്

  9. മരച്ചീനി - ഹൈഡ്രോസയാനിക് ആസിഡ്

  10. തേങ്ങ - കാപ്രിക് ആസിഡ്